delhi-jammu-spicejet-flight-collides-with-pole-while-taxiing-at-airport
-
News
പറന്നുയരുന്നതിന് മുന്‍പ് സ്പൈസ് ജെറ്റ് വിമാനം വൈദ്യുതി വിളക്കുകാലില്‍ ഇടിച്ചു; തകരാര്‍
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിന് മുന്‍പ് സ്പൈസ് ജെറ്റ് വിമാനം വൈദ്യുതി വിളക്കുകാലില്‍ ഇടിച്ചു. പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് റണ്‍വേ ലക്ഷ്യമാക്കി വിമാനം നീങ്ങുന്നതിനിടെയാണ് സംഭവം…
Read More »