dehradun army officer arrested for killing girlfriend
-
News
വിവാഹേതരബന്ധം, ഫ്ളാറ്റെടുത്ത് രഹസ്യമായി താമസിപ്പിച്ചു; യുവതിയെ കൊന്നുതള്ളിയ ലെഫ്. കേണൽ അറസ്റ്റിൽ
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ യുവതിയെ കൊലപ്പെടുത്തി മൃതദേഹം റോഡരികില്‍ തള്ളിയ സംഭവത്തില്‍ ആണ്‍സുഹൃത്തായ സൈനിക ഉദ്യോഗസ്ഥന് അറസ്റ്റില്‍. ദെഹ്റാദൂണില്‍ ലെഫ്. കേണലായ രാമേന്ദു ഉപാധ്യായിയാണ് പോലീസിന്റെ പിടിയിലായത്. നേപ്പാള്‍…
Read More »