ബര്‍മിങ്ഹാം: കളിയുടെ അവസാന നിമിഷങ്ങള്‍ വരെ ചൊറുത്തു നില്പ്പിന് ശ്രമിച്ച ബംഗ്ളാദേശിനെ 28 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയിലേക്ക് നടന്നുകയറി.കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണെങ്കില്‍…