decision-on-bus-fare-hike-in-the-state-soon
-
News
സംസ്ഥാനത്തെ ബസ് ചാര്‍ജ് കൂട്ടാന്‍ ശുപാര്‍ശ; സര്‍ക്കാര്‍ തീരുമാനം ഉടന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന് കമ്മിഷന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പത്താക്കണമെന്നാണ് ശുപാര്‍ശ. ജസ്റ്റിസ് രാമചന്ദ്രന്…
Read More »