death-of-youth-locals-allege-that-he-was-burnt-to-death
-
News
യുവാവിനെ അയല്‍വാസിയായ സ്ത്രീ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിക്കൊന്നതോ? ദുരൂഹത
മലപ്പുറം: എടവണ്ണയില്‍ യുവാവിനെ അയല്‍വാസിയായ സ്ത്രീ വഴിത്തര്‍ക്കത്തെത്തുടര്‍ന്ന് തീ കൊളുത്തിക്കൊന്നതാണെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച സാജിദ് എന്ന ഷാജിയുടെ തൊട്ടടുത്ത്…
Read More »