Death of Sridevi; CBI files charge sheet against YouTuber for spreading fake letter of Prime Minister
-
Crime
ശ്രീദേവിയുടെ മരണം; പ്രധാനമന്ത്രിയുടെ വ്യാജ കത്ത് പ്രചരിപ്പിച്ച യുട്യൂബര്‍ക്കെതിരെ സിബിഐ കുറ്റപത്രം
ന്യൂഡല്‍ഹി:നടി ശ്രീദേവിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായെത്തിയ വനിതാ യുട്യൂബര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ദീപ്തി ആര് പിന്നിറ്റിക്ക് എതിരെയാണ് കുറ്റപത്രം സമ്മർപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിരോധ…
Read More »