Death of scooter passenger: Biker in custody
-
News
സ്കൂട്ടർ യാത്രക്കാരിയുടെ മരണം: ബൈക്ക് യാത്രക്കാരൻ കസ്റ്റഡിയിൽ, ഇതേബൈക്കിടിച്ച് മുമ്പും മരണം
കൊച്ചി: തൃപ്പൂണിത്തുറയിൽ യുവതിയുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ വാഹനയാത്രക്കാരൻ അറസ്റ്റിൽ. കാഞ്ഞിരമറ്റം സ്വദേശിയായ വിഷ്ണുവിനെയാണ് തൃപ്പൂണിത്തുറ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. അലക്ഷ്യമായി വാഹനം ഓടിച്ച് സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയ…
Read More »