Dead body found thazhathqnagadi
-
News
മീനച്ചിലാറ്റിൽ കോട്ടയം താഴത്തങ്ങാടി ഭാഗത്ത് മൃതദേഹം കരയ്ക്കടിഞ്ഞു
കോട്ടയം: ചുങ്കം പാലത്തിൽ നിന്നും ഉച്ചയോടെ മീനച്ചിലാറ്റിൽ ചാടിയ ആളുടേത് എന്ന് സംശയിക്കുന്ന പുരുഷൻ്റെ മൃതദേഹം കരയ്ക്കടിഞ്ഞു.താഴത്തങ്ങാടി ആലുമ്മൂട് കവലയ്ക്ക് സമീപമാണ് അജ്ഞാത മൃതദേഹം മീനച്ചിലാറ്റിൽ കരയ്ക്കടിഞ്ഞത്.…
Read More »