Dead body found burn Kozhikode
-
News
ആദ്യം കാലുകൾ, അരയ്ക്ക് മുകളിലേക്കുള്ള ഭാഗം സമീപത്ത് പാടത്ത്; കത്തിക്കരിഞ്ഞ നിലയില്‍;കോഴിക്കോട് അരുംകൊല
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ശരീരഭാഗം കണ്ടെത്തിയ സംഭവത്തില്‍ മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങളും കണ്ടെത്തി. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അരയ്ക്ക് മുകളിലേക്കുള്ള ഭാഗങ്ങളും കണ്ടെത്തിയത്. …
Read More »