dcga new rules cancellation of flights
-
News
ഈ സമയത്തില്‍ കൂടുതല്‍ വൈകിയാൽ വിമാനം റദ്ദാക്കിയേക്കും; ഡി.ജി.സി.എയുടെ പുതിയ നിർദേശങ്ങൾ ഇങ്ങനെ
ന്യൂഡല്‍ഹി: വിമാനങ്ങള്‍ വൈകുന്നതുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.). ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞുമൂലം വിമാനങ്ങള്‍ വൈകുന്നത് തുടര്‍ക്കഥയാവുകയും ഇന്‍ഡിഗോ…
Read More »