daughter-in-law-arrested-for-killing-mother-in-law
-
Kerala
തലയ്ക്കടിച്ച് ബോധം കെടുത്തി; മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; അമ്മായിഅമ്മയെ കൊലപ്പടുത്തിയ മരുമകള്‍ അറസ്റ്റില്‍
കൊല്ലം: കരുനാഗപ്പള്ളിയില്‍ 86കാരി തീപ്പൊള്ളലേറ്റ് മരിച്ചത് കൊലപാതകം. മരുമകള്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി നളനാക്ഷിയാണ് മരിച്ചത്. ഇവരുടെ മരുമകല് രാധാമണിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം…
Read More »