Darting order elephant Wayanad
-
News
കാട്ടാനയെ മയക്കുവെടിവെക്കും, ഉത്തരവ് ഉടനെന്ന് മന്ത്രി; കാടുകയറ്റാനുള്ള നീക്കം ഉപേക്ഷിച്ചു
കോഴിക്കോട്: വയനാട് മാനന്തവാടിയില്‍ ഒരാളെ ആക്രമിച്ചു കൊലപ്പെടുത്തിയ കാട്ടാനയെ അടിയന്തരമായി മയക്കുവെടിവെക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്. ഒന്നര മണിക്കൂര്‍കൊണ്ട് മയക്കുവെടിവെക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയും. കോടതിയെ സാഹചര്യം…
Read More »