dancer-neena-prasad-facebook-post
-
News
‘ഇതുവരെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലാത്ത ഒരനുഭവം കലാകാരിയെന്നനിലയില്‍ ഇന്നലെ എനിക്കുണ്ടായി’; അപമാനിക്കപ്പെട്ടതായി നര്‍ത്തകി നീനാ പ്രസാദിന്റെ കുറിപ്പ്
പാലക്കാട്: മോയന്‍ എല്‍.പി. സ്കൂളില്‍നടന്ന തന്റെ മോഹിനിയാട്ടക്കച്ചേരി പോലീസിടപെട്ട് നിര്‍ത്തിപ്പിച്ചുവെന്ന് നര്‍ത്തകി നീനാ പ്രസാദ്. നീന തന്നെയാണ് താന്‍ അപമാനിക്കപ്പെട്ടതായി തോന്നിയെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്. സ്കൂളിന്…
Read More »