dance teacher found dead kottayam
-
News
കോട്ടയത്ത് വീടിനുള്ളില്‍ നൃത്താധ്യാപകന് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കം
കോട്ടയം: കോട്ടയം നഗരത്തില്‍ വീടിനുള്ളില്‍ നൃത്താധ്യാപകനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാങ്ങാനം സ്വദേശിയായ ഡാന്‍സ് മാസ്റ്റര്‍ മധുവിനെയാണ് ശാസ്ത്രീ റോഡില്‍ ബേക്കര്‍ ഹില്ലിലുള്ള വാടക വീട്ടില്‍…
Read More »