ലെസ്ബിയൻ പങ്കാളികളെ മോഡലുകളാക്കി കർവാചൗതിനോട് അനുബന്ധിച്ച് ഡാബർ ചെയ്ത പരസ്യം വൈറലായിരുന്നു. തുല്യതയെയും വിവാഹത്തിലെ പുരോഗമന സങ്കൽപങ്ങളെയുമൊക്കെ ആഘോഷിച്ച പരസ്യത്തെ പിന്തുണച്ച് എൽജിബിടിക്യു വിൽ നിന്നുൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.…
Read More »