cyclone
-
Home-banner
ന്യൂനമര്‍ദ്ദം തീവ്രമര്ദ്ദമായി മാറി, കേരള തീരത്ത് ചുഴലിക്കാറ്റിന് സാധ്യത; മുന്നറിയിപ്പ്
തിരുവനന്തപുരം: ലക്ഷദ്വീപ് തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറിയതിനെ തുടര്‍ന്ന് കേരള തീരത്ത് ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നീരീക്ഷണ വിഭാഗം. അടുത്ത 24 മണിക്കൂറിനുള്ളില്‍ അതി…
Read More » -
Home-banner
ക്യാര്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കോഴിക്കോട്: അറബികടലില്‍ രൂപം കൊണ്ട ക്യാര്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത. മഴ ശക്തി പ്രാപിച്ചതോടെ കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്കും…
Read More » -
Home-banner
അറബിക്കടലില്‍ തീവ്രന്യൂനമര്‍ദ്ദം; ചുഴലിക്കാറ്റിന് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കൊച്ചി: അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതാണ് ശക്തമായ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 36 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദമായി മാറിയേക്കും. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍…
Read More »