custody of brides jewellery is not cruelty supreme court
-
Featured
സുരക്ഷ ഉറപ്പാക്കാന്‍ ഭര്‍തൃവീട്ടുകാര്‍ മരുമകളുടെ ആഭരണങ്ങള്‍ കൈവശം വെയ്ക്കുന്നത് ക്രൂരതയല്ല: സുപ്രിംകോടതി
ന്യൂഡൽഹി: സുരക്ഷിതമായി സൂക്ഷിക്കാനായി മരുമകളുടെ ആഭരണങ്ങള്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൈവശം വയ്ക്കുന്നത് മരുമകള്‍ക്കെതിരായ ക്രൂരതയായി കണക്കാക്കാനാകില്ലെന്ന് സുപ്രിംകോടതി. മരുമകളുടെ ആഭരണങ്ങള്‍ വാങ്ങിസൂക്ഷിക്കുന്നത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെഷന് 498എയുടെ…
Read More »