cryptocurrency-kannur-four-men-arrested
-
News
ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ നൂറ് കോടിയുടെ തട്ടിപ്പ്; കണ്ണൂരില്‍ നാല് പേര് അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂരില്‍ ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ നൂറ് കോടിയുടെ തട്ടിപ്പ്. ബംഗളുരൂ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോങ് റിഡ്ജ് കമ്പനിയുടെ പേരിലാണ് തട്ടിപ്പ്. നാല് പേരെ പൊലീസ് അറസ്റ്റുചെയ്തു.…
Read More »