crows-attacked-a-monkey-who-destroyed-the-egg-in-crow-nest
-
News
കൂട്ടില്‍ കയറി മുട്ട നശിപ്പിച്ചു; കുരങ്ങനെ വിടാതെ ആക്രമിച്ച് കാക്കകള്‍! കുരങ്ങന് അവശനിലയില്‍
കൊച്ചി: കൂട്ടില്‍ കയറി മുട്ടനശിപ്പിച്ച കുരങ്ങനെ വിടാതെ ആക്രമിച്ച് കാക്കകള്‍. മൂവാറ്റുപുഴയിലാണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ് അവശനായ കുരങ്ങനെ മൃഗസ്നേഹികള്‍ ചേര്‍ന്ന് പരിചരിച്ചുവരികയാണ്. കഴിഞ്ഞ ആഴ്ചയായിരുന്നു കുരങ്ങന്…
Read More »