കൊച്ചി: ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ആദ്യഭാര്യയായ നടി മഞ്ജു വാര്യര്‍ സാക്ഷി വിസ്താരത്തിനായി ഇന്ന് കോടതിയില്‍ ഹാജരാകും. രാവിലെ 11ന് സാക്ഷി വിസ്താരം…