Cracker accident one injured kidamgoor
-
News
കോട്ടയത്ത് കിടങ്ങൂരിൽ പടക്കപ്പുരയിൽ പൊട്ടിത്തെറിച്ചു; ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു
കോട്ടയം: കിടങ്ങൂരിൽ പടക്കപ്പുരയിൽ പൊട്ടിതെറി.ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു.പടക്ക നിർമ്മാണ കേന്ദ്രത്തിലെ ജീവനക്കാരൻ ഐക്കര സ്വദേശി ജോജിയ്ക്കാണ് പൊള്ളലേറ്റത്. ചേർപ്പുങ്കൽ ചെമ്പിളാവില്‍ വീടിനോട് ചേര്‍ന്നാണ് പടക്ക നിര്‍മാണ കേന്ദ്രം…
Read More »