CPM justification Kappa accused recieved party
-
News
‘ശരൺ സാമൂഹ്യവിരുദ്ധനല്ല, പ്രതിയായത് RSS-ന് വേണ്ടി’; കാപ്പ കേസ് പ്രതിയെ സ്വീകരിച്ചതിൽ ന്യായീകരണം
പത്തനംതിട്ട: കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ച സംഭവത്തില്‍ വിചിത്രമായ വിശദീകരണവുമായി സി.പി.എം. ആര്.എസ്.എസ്സിനുവേണ്ടിയാണ് ശരണ്‍ ചന്ദ്രന് കേസുകളില്‍ പ്രതിയായതെന്നും പൊതുപ്രവര്‍ത്തകര്‍ക്കെതിരെ എടുക്കേണ്ട കേസല്ല…
Read More »