cpm activist against temple
-
Kerala
ക്ഷേത്രത്തില്‍ തനിക്കു ‘ഭ്രഷ്ട് ‘ കല്പിച്ചെന്നു സി.പി.എം പ്രവര്ത്തകൻ
കോഴിക്കോട് : ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളിൽനിന്നു ഭ്രഷ്ട് കല്പിച്ചെന്ന പരാതിയുമായി സിപിഎം പ്രവർത്തകൻ രംഗത്ത്. ഹിന്ദു ഐക്യവേദി വിട്ട് സിപിഎമ്മിൽ ചേർന്ന പ്രവർത്തകനാണ് ക്ഷേത്ര ഭരണസമിതി ഭ്രഷ്ട്…
Read More »