കൊല്ലം: സിപിഐ നേതാവ് വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയതായി പരാതി. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തു. വീട്ടമ്മ ജോലിചെയ്യുന്ന സ്ഥലത്തെത്തി ശല്യം ചെയ്തതിന് നേരത്തെ ബന്ധുക്കള്‍ പഞ്ചായത്ത്…