covid special postal vote today onwards
-
News
കോവിഡ് രോഗികൾക്കുള്ള സ്പെഷ്യൽ തപാൽ വോട്ടുമായി ഉദ്യോഗസ്ഥർ
തിരുവനന്തപുരം : കോവിഡ് രോഗികൾക്കും ക്വാറന്റീനിലുള്ളവർക്കും ഇന്ന് മുതൽ വോട്ട് ചെയ്യാം. ഇതിനു വേണ്ടി സ്പെഷ്യൽ തപാൽവോട്ടുമായി ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. അവർ താമസിക്കുന്ന സ്ഥലത്തോ ചികിത്സാകേന്ദ്രത്തിലോ എത്തിയാണ്…
Read More »