Covid death in kodungallur allegations against hospital
-
News
കൊടുങ്ങല്ലൂരിൽ കൊവിഡ് ബാധിതയായ യുവതി മരിച്ചു.മരണകാരണം ചികിത്സാ പിഴവെന്നാരോപിച്ച് ബന്ധുക്കൾ രംഗത്ത്
തൃശൂർ:കൊടുങ്ങല്ലൂരിൽ കൊവിഡ് ബാധിതയായ യുവതി മരിച്ചു. മരണകാരണം ചികിത്സാ പിഴവെന്നാരോപിച്ച് ബന്ധുക്കൾ രംഗത്ത്.കൊടുങ്ങല്ലൂരിലെ സ്വകാര്യ ബാങ്ക് ജീവനക്കാരിയായ എടവിലങ്ങ് കാര അറക്കപ്പറമ്പിൽ അമലിൻ്റെ ഭാര്യ സിതാരയാണ്(30) മരിച്ചത്.…
Read More »