covid 19 mohanlal expalanation
-
Kerala
കൊവിഡ് 19 വിവാദപരാമര്‍ശം, മോഹന്‍ലാലിന്റെ പുതിയ വിശദീകരണമിങ്ങനെ കൈയ്യടി പ്രാര്‍ത്ഥനയെന്ന് വ്യാഖ്യാനം
കൊച്ചി: ജനതാ കര്‍ഫ്യൂവുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശത്തിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടന് മോഹന്‍ലാല്‍.ജനങ്ങള്‍ കൂട്ടം ചേര്‍ന്ന് െൈകകൊട്ടുമ്പോള് വൈറസുകള്‍ നശിയ്ക്കുമെന്ന് പറഞ്ഞ മോഹന്‍ലാല്‍ നന്ദി പുണ്യവും ഔഷധവുമൊക്കെയാണെന്നാണ് വിശദീകരിയ്ക്കുന്നത്.…
Read More »