couples arrested stick fake police sticker on car
-
കാറില്‍ പോലീസ് സ്റ്റിക്കര്‍ പതിപ്പിച്ച് യാത്ര; ദമ്പതികള്‍ക്കെതിരെ കേസെടുത്തു
വയനാട്: കാറില്‍ പോലീസ് സ്റ്റിക്കര്‍ പതിപ്പിച്ച് യാത്ര ചെയ്ത ദമ്പതികള്‍ക്കെതിരെ കേസെടുത്തു. തമിഴ്നാട് തിരുനല്‍വേലി സ്വദേശികളായ മഹേന്ദ്രന്, ഭാര്യ ശരണ്യ എന്നിവര്‍ക്കെതിരെയാണ് നടപടി. തലശേരിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക്…
Read More »