മാരക്കാന: ലോകം ഫുട്ബോളിലെ അധീശത്തിന് അടിവരയിട്ട് ബ്രസീലിന് ഒരു കപ്പു കൂടി.കോപ്പ അമേരിക്ക കിരീടം ബ്രസീൽ നേടി ഫൈനലില്‍ പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോൽപ്പിച്ചാണ് ബ്രസീല്‍…