coonoor-helicopter-crash-debris-removed
-
News
കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം; ഹെലികോപ്റ്ററിന്റെ യന്ത്ര ഭാഗങ്ങള്‍ നീക്കും
കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ തകര്‍ന്ന ഹെലികോപ്റ്ററിന്റെ യന്ത്ര ഭാഗങ്ങള്‍ നീക്കും. വെല്ലിംഗ്ടണ്‍ ആര്‍മി കന്റോണ്‍മെന്റിലേക്കാണ് യന്ത്ര ഭാഗങ്ങള്‍ കൊണ്ടു പോകുക. പ്രദേശത്ത് ശാസ്ത്രീയ പരിശോധന ഇന്നും തുടരും.…
Read More »