controversy-over-fish-curry youth dead
-
News
മീൻ കറിയെ ചൊല്ലി തർക്കം; ചില്ലുമേശ ഇടിച്ചുതകർത്ത യുവാവ് രക്തംവാർന്ന് മരിച്ചു
പാലക്കാട്: ഭക്ഷണശാലയിലെ ചില്ലുമേശ കൈ കൊണ്ട് തല്ലിത്തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന് മരിച്ചു. ഇന്നലെ അർധരാത്രിയിൽ പാലക്കാട് കൂട്ടുപാതയിലായിരുന്നു സംഭവം. കല്ലിങ്കൽ കളപ്പക്കാട് ശ്രീജിത്ത്…
Read More »