Congress will give priority to minorities in cricket team too; Narendra Modi again with a controversial speech
-
News
ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും; വീണ്ടും വിവാദ പ്രസംഗവുമായി നരേന്ദ്ര മോദി
ഭോപ്പാല്‍: രാജ്യത്ത് കോൺഗ്രസ് അധികാരത്തിലെത്തിയാൽ കായിക മേഖലയിലും ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മതമാണ് കായികതാരങ്ങളുടെ സ്ഥാനം നിശ്ചയിക്കുകയെന്നും മോദി ആരോപിച്ചു. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ്…
Read More »