Congress rejected invitation ayodhya temple inauguration
-
News
അയോധ്യ പ്രതിഷ്ഠാ ചടങ്ങ്; ‘ആദരവോടെ ക്ഷണം നിരസിക്കുന്നു’; ചടങ്ങിലേക്കില്ലെന്ന് കോൺഗ്രസ്
ന്യൂഡൽഹി:: ഈ മാസം 22ന് നടക്കുന്ന അയോധ്യ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് കോൺഗ്രസ്. ചടങ്ങിലേക്കുള്ള ക്ഷണം കിട്ടിയ കോണ്ഗ്രസ് നേതാക്കൾ പങ്കെടുക്കില്ലെന്നാണ് കോൺഗ്രസിൻ്റെ തീരുമാനം. ആദരവോടെ…
Read More »