Congress leader suspended from party
-
News
പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി,തിരൂരിൽ നവകേരള സദസ്സിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിനെ സസ്പെന്റ് ചെയ്തു
മലപ്പുറം: തിരൂരിൽ നവകേരള സദസ്സിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിനെ പാർടി അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്തു. മലപ്പുറം ഡിസിസി അംഗം എപി മൊയ്തീനെയാണ് സസ്പെന്റ് ചെയ്തത്. മലപ്പുറം…
Read More »