ഇംഫാൽ: മണിപ്പൂരിൽ സൈന്യത്തെ തടഞ്ഞ് മെയ്തി വിഭാഗത്തിൽപെട്ട സ്ത്രീകൾ. ആരംഭായ് ടെങ്കോൾ എന്ന സംഘടനയിൽനിന്ന് ആയുധങ്ങൾ പിടിച്ചെടുക്കാനെത്തിയ സൈനികരെയാണ് മെയ്തി വനിതകൾ തടഞ്ഞത്. ഇവരെപിരിച്ചു വിടുന്നതിനായി സൈന്യം…