conductor apologize ksrtc incident
-
News
തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ മാപ്പ് പറയാം; കെ.എസ്.ആര്.ടി.സി ബസിലെ സംഭവത്തില്‍ കണ്ടക്ടര്‍
കോഴിക്കോട്: കെ.എസ്.ആര്.ടി.സി ബസില്‍ അധ്യാപികയ്ക്ക് നേരെയുണ്ടായ ലൈംഗീകാതിക്രമത്തില്‍ പ്രതികരണവുമായി കണ്ടക്ടര്‍ ജാഫര്‍. യുവതിക്കുണ്ടായ ദുരനുഭവം നിയമപരമായി പരിഹരിക്കാനാണ് ആദ്യം ശ്രമിച്ചത്. ഉത്തരവാദിത്വത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍…
Read More »