Complaint against Suresh Gopi in salute issue
-
News
നിർബന്ധിത സല്യൂട്ട്,സുരേഷ് ഗോപി എംപിക്കെതിരെ കെ എസ് യു ഡിജിപിക്ക് പരാതി നൽകി
തൃശൂർ:ഒല്ലൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് ചെയ്യിച്ചതിൽ സുരേഷ് ഗോപി എംപിക്കെതിരെ ഡിജിപിക്ക് പരാതി. കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ കെഎസ് യുവാണ് ഡിജിപിക്ക് പരാതി നൽകിയത്.…
Read More »