കൊച്ചി: കലാലയ രാഷ്ട്രീയത്തിനെതിരെ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. രാഷ്ട്രീയത്തിന്റെ പേരില്‍ കലാലയ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കോളജില്‍ പഠിപ്പ് മുടക്കോ, ഘെരാവോയോ, മാര്‍ച്ചോ പാടില്ലെന്നും കോടതി…