Collect money from students for sslc model exam
-
News
എസ്.എസ്.എല്‍.സി. മോഡൽ പരീക്ഷക്ക് വിദ്യാർഥികളിൽനിന്ന് പണംപിരിവ്; സർക്കുലർ പുറത്തിറക്കി സർക്കാർ
തിരുവനന്തപുരം: എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷയ്ക്ക് വിദ്യാര്‍ഥികളില്‍നിന്ന് പണം പിരിവ്. പത്തുരൂപവീതം വിദ്യാര്‍ഥികളില്‍നിന്ന് പിരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഫെബ്രുവരി 19-നാണ് എസ്.എസ്.എല്‍.സി.…
Read More »