Colleague’s pictures morphed and circulated
-
News
സഹപ്രവര്‍ത്തകയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു,വനിതാ സൂപ്രണ്ടിന് സസ്പെന്ഷന്
തൃശൂർ: ചാലക്കുടി വനം ഡിവിഷൻ ഓഫിസിലെ ജീവനക്കാരിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ വനിതാ സീനിയർ സൂപ്രണ്ടിനു സസ്പെൻഷൻ. തൃശൂർ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ അന്വേഷണ…
Read More »