കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസറുദ്ദീന്റെ കോഴിക്കോട് മിഠായിത്തെരുവിലെ കട ലൈസന്‍സ് ഇല്ലാത്തതിനെ തുടര്ന്നകോര്പറേഷന് അടച്ചുപൂട്ടി. 30 വര്‍ഷമായി ലൈസന്‍സ് ഇല്ലാതെയാണ് കട…