climate-observer-machine-missing-from-arabean-sea
-
News
അറബിക്കടലില്‍ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണയന്ത്രം കാണാതായി; മലയാളികള്‍ യന്ത്രത്തില്‍ കയറി നില്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
മലപ്പുറം: കാലാവസ്ഥാ വ്യതിയാനം മനസിലാക്കാനായി അറബിക്കടലില്‍ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാതായി. മൂന്ന് ദിവസം മുമ്പാണ് കാണാതായതെന്ന് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍…
Read More »