cleaning home
-
Kerala
പ്രളയബാധിത വീട് വൃത്തിയാക്കുന്നതിനിടെ കോണിയില്‍ നിന്ന് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറത്ത് പ്രളയബാധിത വീട് വൃത്തിയാക്കുന്നതിനിടെ കോണിയില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചു. മലപ്പുറം ചെമ്മാട് പള്ളിക്കല്‍ ഷംസീന(34)യാണ് മരിച്ചത്.
Read More »