Clash in Thrissur five injured
-
Kerala
തൃശൂരില്‍ ചിറളയം പൂരത്തിനിടെ സംഘര്‍ഷം;5 പേർക്ക് വെട്ടേറ്റു
തൃശൂർ: ജില്ലയിലെ കുന്നംകുളത്ത് ചിറളയം പൂരത്തിനിടെ സംഘർഷമുണ്ടായതിനെ തുടർന്ന് 5 പേർക്ക് വെട്ടേറ്റു. ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘർഷം ഉണ്ടായത്. ചിറയം സ്വദേശി ചെറുശ്ശേരി വീട്ടിൽ…
Read More »