Clash in funeral function Idukki
-
Crime
മരണവീട്ടിൽ സംഘർഷം; യുവാവിനെ കുത്തി കേരള കോൺഗ്രസ് എം നേതാവ്, കസ്റ്റഡിയിൽ
ഇടുക്കി: നെടുങ്കണ്ടത്ത് മരണവീട്ടിലുണ്ടായ സംഘർഷത്തിൽ കേരള കോൺഗ്രസ് എം നേതാവ് യുവാവിനെ കുത്തി പരുക്കേൽപ്പിച്ചു. നെടുങ്കണ്ടം സ്വദേശി ഫ്രിജോ ഫ്രാൻസിസിനാണ് കുത്തേറ്റത്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുൻ അംഗവും…
Read More »