Clash in BJP up fraction
-
News
ബിജെപി യു.പി ഘടകത്തിൽ പൊട്ടിത്തെറി? രാജിസന്നദ്ധത അറിയിച്ച് സംസ്ഥാന അധ്യക്ഷൻ; ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ സംഘടനാതലത്തില്‍ അഴിച്ചുപണിക്കൊരുങ്ങി ബി.ജെ.പി. പാര്‍ട്ടിയുടെ നിറംമങ്ങിയ പ്രകടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരി…
Read More »