Clash in bjp dallal issue
-
News
ബിജെപിയില്‍ പൊട്ടിത്തെറി: ‘പാര്‍ട്ടിയിലേക്ക് ആളെ ചേര്‍ക്കേണ്ടത് ദല്ലാളുമാരെ വെച്ചല്ല’ ശോഭയ്ക്ക് രൂക്ഷ വിമര്‍ശനം
കോഴിക്കോട്: ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധത്തില്‍ പ്രകാശ് ജാവദേക്കറിനെയും ശോഭ സുരേന്ദ്രനെയും പരോക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ പി രഘുനാഥ്. ബിജെപിയിലേക്ക് ആളെ കൊണ്ടുവരേണ്ടത് ദല്ലാളുമാരെ ഉപയോഗിച്ചല്ലെന്നും…
Read More »