LigiFebruary 27, 2024 1,001
കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ കൊലക്കേസ് പ്രതിയെ ഗുണ്ടാസംഘം കുത്തി കൊലപ്പെടുത്തി. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കച്ചേരിപ്പടി സ്വദേശി ലാൽജു ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരുക്കേറ്റ മറ്റൊരാൾ ചികിത്സയിലാണ്.…
Read More »