clash between bjp activists and protestrs in kattakkada
-
News
കാട്ടാക്കടയില്‍ സമരക്കാരും ബി.ജെ.പി പ്രവര്‍ത്തരും തമ്മില്‍ സംഘര്‍ഷം
തിരുവനന്തപുരം: കാട്ടാക്കടയില്‍ സമരാനുകൂലികളും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. പ്രധാനറോഡിന് നടുവില്‍ സമരാനുകൂലികള്‍ കസേര നിരത്തി റോഡ് ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് ഇതുവഴിയെത്തിയ വാഹനങ്ങളും സമരക്കാര്‍…
Read More »