Clash again Manipur two died
-
News
മണിപ്പൂരിൽ വീണ്ടും സംഘർഷാവസ്ഥ,വെടിവയ്പ്പിൽ രണ്ടു പേർ മരിച്ചു
ഇംഫാൽ: മണിപ്പൂരിൽ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായി സംഘർഷാവസ്ഥ തുടരുന്നു. കർഷകർക്കു നേരെയുള്ള വെടിവയ്പ്പിൽ രണ്ടു പേർ മരിച്ചു. ഏഴു പേർക്ക് പരിക്കേറ്റു. നെൽപാടത്ത് പണിക്കെത്തിയവർക്കു നേരെയായിരുന്നു അക്രമം…
Read More »